മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞു

 


കണ്ണൂർ:-മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറിയിടിച്ച് ഹൈ ടെൻഷൻ ലൈനുകൾ കടന്നു പോകുന്ന കൂറ്റൻ വൈദ്യുതി തൂൺ പിഴുതുവീണു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

Previous Post Next Post