കണ്ണൂർ:-മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃ യോഗം വനിതാ ശിശു ക്ഷേമ തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ രജനി രമാനന്ദ്, ഡോ. കെ. വി. ഫിലോമിന, സുമ ബാലകൃഷ്ണൻ, പി. ടി. മാത്യു, ഇ. പി. ശ്യാമള, സി. ടി. ഗിരിജ, ഉഷ അരവിന്ദ്, പുഷ്പലത കെ. എൻ., ശർമിള എ., കുഞ്ഞമ്മ തോമസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
