ചെങ്ങളായി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന് തുടക്കമായി. നെടുമുണ്ട സാമ്പ ടർഫിൽ ഫുട്ബോൾ മത്സരം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ രവി മത്സരം ഉദ്ഘാടനം ചെയ്തു. നെടുവാലൂർ ബ്രദേഴ്സ് ടീം ഒന്നാം സ്ഥാനവും വളക്കൈ അംബേദ്കർ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി വിപിന വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.   

Previous Post Next Post