കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് തൃക്കോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ നൽകാൻ താല്പര്യമുള്ളവർ താഴെ കാണുന്ന അക്കൗണ്ടിലേക്ക് തുക അയക്കാവുന്നതാണ്.
KERALA GRAMIN BANK (Kolachery Branch)
Account Number : 40403101155592
IFSC Code : KLGB0040403
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 📞 9656337301
