കേരള ആയുർവേദ തൊഴിലാളി യൂണിയൻ (CITU) മയ്യിൽ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

 


​മയ്യിൽ: കേരള ആയുർവേദ തൊഴിലാളി യൂണിയൻ (CITU) മയ്യിൽ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ വൈദ്യർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.

​പുതിയ ഭാരവാഹികളായി എ. പി. മോഹനൻ (പ്രസിഡന്റ്), എ. പി. വിജയൻ വൈദ്യർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post