കുറ്റ്യാട്ടൂർ NSS കരയോഗത്തിന്റെ നേതൃത്വത്തിൽ NSS പതാകദിനം ആചരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ NSS കരയോഗത്തിന്റെ നേതൃത്വത്തിൽ  NSS പതാകദിനം ആചരിച്ചു. കരയോഗം സെക്രട്ടറി എ.കെ സജി പതാക ഉയർത്തി. 

കരയോഗം പ്രസിഡന്റ് സുജാത കെ.കെ, ജോയിന്റ് സെക്രട്ടറി ഷീബ.ഇ, വൈസ് പ്രസിഡന്റ് മോഹനൻ സി.കെ, ട്രഷറർ രാജേഷ് സി.ആർ, രവീന്ദ്രൻ കെ.കെ, ശ്വേത കെ.കെ, അരവിന്ദ് ചപ്പാരത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post