കമ്പിൽ :- SKSSF കമ്പിൽ ശാഖ കമ്മറ്റി 2026 - 28 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : നൂർ മുഹമ്മദ് ഫൈസി
ജനറൽ സെക്രട്ടറി : ഷിബിൽ കെ.കെ
ട്രഷറർ : മുസ്തഫ.പി
വർക്കിങ് സെക്രട്ടറി : അർഷാദ് റഹ്മാൻ
വൈസ് പ്രസിഡന്റുമാർ : മജീദ് ഫൈസി, സൈദ് വാഫി, ജുബൈർ അസ്ഹരി
ജോയിന്റ് സെക്രട്ടറിമാർ : സിയാദ് വാഫി, ഷിറാസ്, ഷിസാൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ : ഇർഫാദ്, മിസ്ബാഹ്, മുഈൻ, ഷാദി
ക്ലസ്റ്റർ കൗൺസിലർമാർ : മജീദ് ഫൈസി, ജുബൈർ അസ്ഹരി, സൈദ് വാഫി, സിയാദ് വാഫി, ഇർഫാദ്, സമീർ, ജസീൽ, ഷിബിലി, അമാൻ
