ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പാക്കുന്ന ഭിന്നശേഷി കലാമേള 'ഉയരെ' ഡിസംബർ 5 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കും.
വളക്കൈ കൃഷിഭവനിൽ നടക്കുന്ന കലാമേള ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആര്യ പ്രകാശ് ഉദ്ഘാടനം ചെയ്യും.
