മയ്യിൽ ലയൺസ് ക്ലബ്ബ് വൃക്ഷത്തൈകൾ നട്ടു


മയ്യിൽ :- ലയൺസ് ഇന്റർ നാഷണൽ സർവ്വീസ് പ്രോജക്ടിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ വൃക്ഷത്തൈകൾ നട്ടു. 

ക്ലബ് പ്രസിഡൻ്റ് സി.കെ പ്രേമരാജൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.രാധാകൃഷ്ണൻ, പി.പി കൃഷ്ണൻ, പി.പി സുരേന്ദ്രൻ, ബഡ്സ് സ്കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post
കൊളച്ചേരി വാർത്തകൾ