മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് വാർഷിക ജനറൽ ബോഡി യോഗം നവംബർ 8 ന്


കൊളച്ചേരിമുക്ക് :- മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് വാർഷിക ജനറൽ ബോഡി യോഗം നവംബർ 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരിമുക്കിൽ നടക്കും.

എല്ലാ 'എ' ക്ലാസ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ബേങ്ക് സെക്രട്ടറി അറിയിച്ചു.

Previous Post Next Post