ഭാവന നാടകോത്സവം ; പോസ്റ്റർ പ്രകാശനം നാളെ


കരിങ്കൽക്കുഴി :- ഭാവന കരിങ്കൽക്കുഴി സംഘടിപ്പിക്കുന്ന 9-ാമത് നാടകോത്സവം ഡിസംബർ 19 മുതൽ 23 വരെ നടക്കും. 

നാടകോത്സവത്തിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം നാളെ നവംബർ 18 ബുധനാഴ്ച വൈകുന്നേരം 6.30 ന് കരിവെള്ളൂർ മുരളി നിർവഹിക്കും.

Previous Post Next Post
കൊളച്ചേരി വാർത്തകൾ