Home പള്ളിപ്പറമ്പിലെ ആർ കെ കമാൽ നിര്യാതനായി Kolachery Varthakal -November 13, 2026 പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് കമാൽ പീടികയിലെ മുൻ വ്യാപാരിയായിരുന്ന ആർ കെ കമാൽ നിര്യാതനായി.ഭാര്യ: പരേതയായ എ പി ഖദീജമക്കൾ: നഫീസഷൈജത്ത്, സാജിത്ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.