മയ്യിൽ എൽ.പി. സ്കൂൾ റിട്ട. അധ്യാപകൻ വി.പി. കോരൻ മാസ്റ്റർ നിര്യാതനായി

 


മയ്യിൽ:-മയ്യിൽ എൽ.പി. സ്കൂൾ റിട്ട. അധ്യാപകൻ വി.പി. കോരൻ മാസ്റ്റർ നിര്യാതനായി.  

പിതാവ്: പരേതനായ രാമൻ, മാതാവ്: പരേതയായ ചെമ്മരത്തി 

ഭാര്യ :പ്രേമി.കെ (റിട്ടയേർഡ് സബ്ബ് രജിസ്ട്രാർ വളപട്ടണം)

മക്കൾ ;-മനോജ്.കെ(ഗൾഫ്),

പ്രവീൺ.കെ ( എൽഡി ക്ലാർക്ക് കണ്ണാടിപ്പറമ്പ് ഗവ: ഹയർസെക്കൻഡറി സ്കൂൾ) രതീഷ്.കെ (എച്ച്.സി നാറാത്ത് ഗ്രാമപഞ്ചായത്ത്)

മരുമക്കൾ: സിനി എൻ.പി,സജിന പി, ബബിത ബാബു പാറാലി (കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്)

സഹോദരങ്ങൾ: പരേതനായ വി.പി നാരായണൻ കോട്ടയാട്,ടി രാമുണ്ണി കോട്ടൂർ,വി.പി.ഭാസ്കരൻ ഓലക്കാട് ,വി.പി കല്യാണി പാപ്പിനിശ്ശേരി 

നാളെ കാലത്ത് 8മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ  സംസ്കാരം നടക്കും.


Previous Post Next Post