കോൾമൊട്ടയിലെ കെ കെ കുമാരൻ നിര്യാതനായി

 



പറശ്ശിനി:-കോൾമൊട്ടയിലെ കെ കെ കുമാരൻ (80) നിര്യാതനായി

റിട്ട. കെ എസ് ആർ ടിസി ഇൻസ്പെക്ട്ടറാണ്.

ഭാര്യ:- :പരേതയായ ശ്യാമള  

മക്കൾ:-അഞ്ജലി ,അനുമോൾ മരുമക്കൾ: അനിൽകുമാർ (ഗൾഫ് ) ഷാജിത്ത് കുമാർ ( കെ എസ് ഇ ബി മയ്യിൽ ) 

സഹോദരങ്ങൾ:- കുഞ്ഞമ്പു മാസ്റ്റർ, ബാലൻ മാസ്റ്റർ, പരേതരായ ദാമോദരൻ, കാർത്ത്യായനി,ജാനകി 

നാളെ 04.11.2026 രാവിലെ 7.30 മുതൽ വീട്ടിൽ  പൊതുദർനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10 മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post