കേരള മുസ്ലിം ജമാഅത്ത് പാലത്തുങ്കര സർക്കിൾ ആദർശ സമ്മേളനം സംഘടിപ്പിച്ചു


മയ്യിൽ :- കേരള മുസ്ലിം ജമാഅത്ത് പാലത്തുങ്കര സർക്കിളിന്റെ ആഭിമുഖ്യത്തിൽ ആദർശ സമ്മേളനം തൈലവളപ്പിൽ നടന്നു. എം.എം മുഹമ്മദ് സഅദി പാലത്തുങ്കര ഉദ്ഘാടനം ചെയ്തു. 

മുഹമ്മദ് മുസ്ലിയാർ കാലടി പ്രാർത്ഥന നടത്തി. കേരള മുസ്ലീം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡണ്ട് മുഹമ്മദ് ബഷീർ അർഷദി പ്രഭാഷണം നടത്തി.

Previous Post Next Post
കൊളച്ചേരി വാർത്തകൾ