കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ഉത്തരംവെപ്പ് കർമ്മം നാളെ


കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ഉത്തരംവെപ്പ് കർമ്മം നാളെ നവംബർ 22 ഞായറാഴ്ച രാവിലെ 9.30 നും 10.20 നുമുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. തിടിയിൽ വിജയൻ ആചാരി മുഖ്യകാർമികത്വം വഹിക്കും.



Previous Post Next Post
കൊളച്ചേരി വാർത്തകൾ