കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'വീട്ടിലേക്കൊരോട്ടോ' പദ്ധതി: പഴശ്ശിയിൽ പുതിയ റോഡിന് ഇന്ന് തറകല്ലിടൽ

 


​കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഭാഗമായി, വാർഡ് 1 പഴശ്ശിയിൽ ഒമ്പതാം മൈൽ റാംനിവാസിൽ വിമല എ.കെ. ഭൂമി വിട്ടുനൽകി. പഴശ്ശി കണ്ടക്കൈ റോഡിലെ വലിയ പുതിയകത്ത് നഫീസയുടെ കുടുംബത്തിന് വീട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിന്റെ കല്ലിടൽ കർdepending നവമ്പർ 19 വ്യാഴം രാവിലെ 9 മണിക്ക് നടക്കും.  

​ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ