കടൂർ ഗണപതി ക്ഷേത്രത്തിന് സമീപത്തെ ചക്കരയൻ ജാനകി നിര്യാതയായി



മയ്യിൽ:-കടൂർ ഗണപതി ക്ഷേത്രത്തിന് സമീപത്തെ ചക്കരയൻ ജാനകി (86) നിര്യാതയായി.

 ഭർത്താവ്: പരേതനായ ചിറ്റൂടൻ നാരായണൻ.

മക്കൾ: മോഹനൻ, പുരുഷോത്തമൻ, ലളിത, രമ, റോജ. മരുമക്കൾ: ഗീത, ശ്രീജ, സുധാകരൻ, പരേതനായ പുരുഷോത്തമൻ, അശോകൻ (അലവിൽ).

സംസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 4ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post