കയരളം- കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി (96) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ:ചന്ദ്രൻ,ചന്ദ്രിക ,വസന്ത ,വനജ.
സഹോദരങ്ങൾ: പരേതനായ കോരൻ, കണ്ണൻ, നാരായണൻ, സഹോദരി മീനാക്ഷി, മാധവി.
രാവിലെ 9 മണി മുതൽ പൊതുദർശനം സംസ്കാരം ഇന്ന് (20.11.26) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
