ഐ ഐ ടി ഖരഗ്പൂരിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ PHD നേടി ആതിര.പി


നണിയൂർ നമ്പ്രം :- ഐ ഐ ടി ഖരഗ്പൂരിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ PHD നേടി നണിയൂർ നമ്പ്രം സ്വദേശിനി ആതിര.പി. 

ബാംഗ്ലൂർ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് അസോസിയേറ്റ് ആണ്. കണ്ണൂർ പാപ്പിനിശ്ശേരിയിലെ രാജന്റെയും മയ്യിൽ നണിയൂർ നമ്പ്രത്തെ അനിതയുടെയും മകളാണ്. ഭർത്താവ് അഖിൽ ആനന്ദ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കാപ് ജെമിനി, ചെന്നൈ)

Previous Post Next Post
കൊളച്ചേരി വാർത്തകൾ