മുഹമ്മദ് സിനാന് പള്ളിപ്പറമ്പ് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, S.Y.S, S.S.F സംഘടനകളുടെ സ്നേഹാദരം

 


​പള്ളിപ്പറമ്പ്: CMA (U.S.A) വിജയം കരസ്ഥമാക്കിയ മുഹമ്മദ് സിനാന് പള്ളിപ്പറമ്പ് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, S.Y.S, S.S.F സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി. പള്ളിപ്പറമ്പ് സ്റ്റുഡൻസ് സെന്ററിൽ നടന്ന ചടങ്ങിൽ അബ്ദുറഹ്മാൻ കെ അധ്യക്ഷത വഹിച്ചു. അഷ്റഫ് സഖാഫി, അനുമോദന പ്രഭാഷണം നടത്തി. മൂസ്സ  ടി.എം, നൗഷാദ് പി, ഹാരിസ് വി.വി, ലത്തീഫ് പി, ഫൈസൽ ഒ.കെ  സൽമാൻ ടി പി എന്നിവർ

സംസാരിച്ചു. ഫഹദ് പി.പി സ്വാഗതവും സാബിർ വി.കെ നന്ദിയും പറഞ്ഞു

Previous Post Next Post
കൊളച്ചേരി വാർത്തകൾ