അൽമദ്റസത്തുസ്സലഫിയ്യ കാട്ടാമ്പള്ളി വാർഷികാഘോഷം ഇന്ന്
കാട്ടാമ്പള്ളി : അൽമദ്റസത്തുസ്സലഫിയ്യ കാട്ടാമ്പള്ളി വാർഷികാഘോഷം ഡിസംബർ 27 (വ്യാഴം) അമ്പതോളം കലാ പരിപാടികളോടെ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടത്തപ്പെടുന്നതായിരിക്കും. പൊതു പരീക്ഷകളിൽ വിജയിച്ചവർക്ക് ഗോൾഡ് മെഡൽ വിതരണവും ഉണ്ടായിരിക്കുന്നതായിരിക്കും .