ഇടവൻ പുതിയ വീട് കുടുംബ സംഗമം ഇന്ന്

ചേലേരി :- ഇ.പി തറവാടിന്റെ കുടുംബ സംഗമം ഇന്ന് ചേലേരി എ യു പി സ്കൂളിൽ വച്ച് വിപുലമായ  പരിപാടികളോടെ നടത്തപ്പെടുന്നു. സംഗമം ബഹു.വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വച്ച് അടിവേരുകൾ തളിർ നാമ്പുകൾ എന്ന കുടുംബ ഡയക്ടറി പ്രകാശനം ചെയ്യും.
വൈകുന്നേരം രാമചന്ദ്രൻ കടമ്പേരി നയിക്കുന്ന ഗാനമേളയും കലാപരിപാടികളും അരങ്ങേറും.
Previous Post Next Post