വയോജന സംഗമം മാറ്റിവെച്ചു 


ചേലേരി : ഗവ: മാപ്പിള എൽ .പി സ്കൂൾ ചേലേരി നൂറാം വാർഷികത്തിന്റെ ഭാഗമായി നാളെ നടക്കാനിരിക്കുന്ന  പൂർവ്വ വിദ്യാർത്ഥികളുടെ വയോജന സംഗമം മാറ്റി വെച്ചതായി ജനറൽ കൺവീനർ രാജീവൻ പുല്ലാരത്ത് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും .
Previous Post Next Post