വനിത മതിൽ: ചുമർചിത്രം ഒരുക്കി
കൊളച്ചേരി :- വനിത മതിലിന്റെ പ്രചരണാർഥം DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ "സമത"യുടെ പ്രവർത്തകർ കരിങ്കൽ കുഴി ബസാറിൽ ചുമർചിത്രം ഒരുക്കി.
ചിത്രകാരികളായ സഗീന, ഹർഷ ,അനുശ്രി ,പൂജ, സ്മിത ,അനുശ്രി തുടങ്ങിയവർ നേതൃത്വം നൽകി.