മടയൻമാർ വീട്ടിൽ സരോജനി നിര്യാതയായി
ഓണപ്പറമ്പ് കൈരളി വായനശാല സമീപം പരേതനായ മുണ്ടയാടൻ കരുണാകരൻ നമ്പ്യാരുടെ ഭാര്യ മടയൻമാർ വീട്ടിൽ സരോജനി (69) നിര്യാതയായി.വയലിൽ ഉഴുന്ന് പൊരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
മക്കൾ:ജയശ്രീ,മിനി
മരുമക്കൾ:കൃഷ്ണൻ(വയത്തൂർ)രാജീവൻ സഹോദരങ്ങൾ:ബാലൻ നമ്പ്യാർ(മൊറാഴ)ദേവി,(ചേലേരി ), പത്മാവതി,പരേതരായ ജാനകി ,നാരായണൻ നമ്പ്യാർ ,ഗോവിന്ദൻ നമ്പ്യാർ,ദാമോദരൻ നമ്പ്യാർ ,സംസ്കാരം നാളെ 10 മണിക്ക് (16/01/18)ന് പയ്യാമ്പലത്ത്.