കണ്ടക്കൈയിലെ പാടിച്ചാൽ നാരായണി അന്തരിച്ചു


മയ്യിൽ : കണ്ടക്കൈയിലെ പാടിച്ചാൽ നാരായണി(85) നിര്യാതയായി. സംസ്കാരം ബുധനാഴ്ച  രാവിലെ 8.30 ന് കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തിൽ. ഭർത്താവ്:  പരേതനായ കൈപ്രത്ത് കോരൻ. മക്കൾ: തങ്കമണി, കുഞ്ഞിരാമൻ. മരുമക്കൾ:  നാരായണൻ(പാവന്നൂർ), രജനി (കരിമ്പം). സഹോദരങ്ങൾ: കുഞ്ഞമ്പു ( പാവന്നൂർ),  ജാനകി (കണ്ടക്കൈ),  പരേതനായ നാരായണൻ.


Previous Post Next Post