6's ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 9 മുതൽ



മയ്യിൽ : DYFI മയ്യിൽ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
സ: സി.കെ.കുഞ്ഞിരാമൻ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും 10000 രൂപ പ്രൈസ് മണിക്കും,
 ഒ. വി.ശ്രീധരൻ മാസ്റ്റർ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും 6000 രൂപ പ്രൈസ് മണിക്കും  വേണ്ടിയുള്ള 6's ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് മയ്യിൽ കവിളിയോട്ട്ചൽ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ 2019 ഫെബ്രുവരി 9 ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കും..
ടീമുകൾ രജിസ്ടർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക
9544860491 ,9037735830.
Previous Post Next Post