കോടിപ്പോയിൽ വോയ്സ് ഓഫ് യൂത്ത് നാലാം വാർഷികവും ബോധവൽക്കരണ ക്ലാസും ഇന്ന്
പള്ളിപ്പറമ്പ്:കോടിപ്പോയിൽ വോയ്സ് ഓഫ് യൂത്ത് സംഘടിപ്പിക്കുന്ന നാലാം വാർഷികവും ബോധവൽക്കരണ ക്ലാസും ഇന്ന് വ്യാഴം വൈകുന്നേരം 7 മണിക്ക് കോടിപ്പോയിൽ പള്ളിക്ക് സമീപം നടത്തപ്പെടുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവും എങ്ങിനെ രൂപപ്പെടുത്തണം എന്നതാണ് ജലീൽ ദാരിമി കുറ്റ്യേരിനേതൃത്വം നൽകുന്ന ബോധവൽക്കരണ വിഷയം.