ജനുവരി 8...
ദിവസവിശേഷം...
സുപ്രഭാതം...
world typing day
war on Poverty day
1431.. ജുവൻ ഓഫ് ആർക്കിനെതിരെ സൈനിക ഭരണകൂടം കുറ്റവിചാരണ ആരംഭിച്ചു. മെയ് 30 ന് വധിച്ചു...
1768- ആധുനിക സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്ലേ ബ്രിട്ടനിൽ പ്രഥമ സർക്കസ് പ്രദർശനം നടത്തി...
1790- ജോർജ് വാഷിങ് ടൺ ആദ്യമായി ഐക്യ അമേരിക്കയെ അഭിസംബോധന ചെയ്തു..
1806- കേപ് കൊളംബിയ ബ്രിട്ടിഷ് കോളനിയായി..
1912- ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായി...
1916. ഒന്നാം ലോക മഹായുദ്ധത്തിലെ Battle of Gallipol സമാപിച്ചു.
1926- ഫെജാസ് സൗദി അറേബ്യ എന്ന് പുനർ നാമകരണം ചെയ്തു...
1959- ഫീഡൽ കാസ്ട്രോ യുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ പട്ടണം പിടിച്ചെടുക്കലോടെ പൂർണമായി...
1994- റഷ്യൻ ബഹിരാകാശ സഞ്ചാരി Valeri Polykov Mir space സ്റ്റേഷനിൽ 437 ദിവസം താമസിച്ചു പഠനം തുടങ്ങി..
2009 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തു..
ജനനം
1909- ആശാ പൂർണാ ദേവി... 1976 ൽ പ്രഥമ പശ്രുതി എന്ന കൃതിക്ക് ജ്ഞാനപീഠം നേടിയ ബംഗാളി സാഹിത്യകാരി..
1925- ഡോ രാജാരാമണ്ണ.. ആണവ ശാസ്ത്രജ്ഞൻ. മുൻ കേന്ദ്ര മന്ത്രി.. 1974 പൊക്രാൻ അണു സ്ഫോടന ശിൽപ്പി..
1935- എൽവിസ് പ്രസ്ലി - റോക്ക് ആൻറ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ പോപ്പ് സംഗീതജ്ഞൻ..
1936- ജെ.എൻ. ദീക്ഷിത് - മലയാളിയായ മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി, അംബാസഡർ..
1942- സ്റ്റീഫൻ ഹോക്കിങ്. ചക്രക്കസേരയിൽ ഇരുന്ന് തമോഗർത്ത പoനം സംബന്ധിച്ച നിരവധി പഠനങ്ങൾ നടത്തിയ വിഖ്യാത ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞൻ...
1951- ജിജാ മാധവൻ - കർണാടക ഐ.പി.എസ് ഉദ്യോസ്ഥ.. മലയാളിയായ പ്രഥമ ഐ പി.എസ് കാരി.. കർണാടകയിൽ നിയമനം. സ്വാതന്ത്ര്യ സമര സേനാനി ടി.കെ. മാധവന്റെ പുത്രി..
ചരമം
1324- മാർക്കോ പോളോ . ഇറ്റാലിയൻ പര്യവേക്ഷകൻ....
1642.. ഗലീലിയോ ഗലീലി- വിഖ്യാത വാന ശസ്ത്രജ്ഞൻ...
1884- കേശവ് ചന്ദ്ര സെൻ. വിഖ്യാത സാമൂഹ്യ പരിഷ്കർത്താവ്.. സ്വാതന്ത്ര്യ സമര സേനാനി...
1941- റോബർട്ട് ബേഡൽ പവൽ.. സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ..
1976- ചൗ എൻ ലായ്.. പ്രഥമ ചൈനിസ് പ്രധാനമന്ത്രി..
1996.. ഫ്രാൻസോ മിത്തറാങ്ങ്. ഏറെക്കാലം ഫ്രാൻസ് പ്രസിഡണ്ട്.. (21മത് പ്രസിഡണ്ട്)
( എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)