പുനക്കാലിൽ മാണിക്യം നിര്യാതയായി
നാറാത്ത്: നാറാത്ത് മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പുനക്കാലിൽ മാണിക്യം(89)നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, കോരൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, കുഞ്ഞപ്പ, കണ്ണൻ, കല്ല്യാണി.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.