വി വി ലക്ഷ്മി മാരസ്യാര്‍ അന്തരിച്ചു
ചേലേരി: പരേതനായ നാരായണമാരാരുടെ ഭാര്യ വടക്കേവീട്ടില്‍ വി വി ലക്ഷ്മി മാരസ്യാര്‍ (93) ചേലേരി അന്തരിച്ചു. മക്കള്‍ വി വി രാജന്‍ , വി വി സതീശന്‍ . മരുമക്കള്‍ സാവിത്രി , ശ്രീദേവി .
ശവസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തില്‍ .