കൊളച്ചേരി പ്രീമിയർ ലീഗ് - ഇന്നത്തെ മത്സരത്തിൽ ബറ്റാലിയൻ സിന് വിജയം
കൊളച്ചേരി പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ബറ്റാലിയൻസിന് വിജയം.
ബറ്റാലിയൻസ് കൊളച്ചേരി,
ടീം ഓഫ് ദാലിൽ പള്ളിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ബറ്റാലിയൻസിലെ സുജിത്താണ് ബെസ്റ്റ് പ്ലെയർ.