ഇസ്‌ലാം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ മതം: സദാനന്ദന്‍.പി.പി
പള്ളിപ്പറമ്പ്: ഇസ്‌ലാം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ മതമാണെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി സദാനന്ദന്‍.പി.പി. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിനു കീഴിലുള്ള പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ്‌യാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് എം.കെ.പി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. മുരളീധരന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ബ്രോഷര്‍ ഈസ പള്ളിപ്പറമ്പ് അബ്ദുല്ല ബനിയാസിനു നല്‍കി പ്രകാശനം ചെയ്തു. കെ.എന്‍ മുസ്തഫ, പോക്കര്‍ ഹാജി പള്ളിപ്പറമ്പ്, എം.കെ മൊയ്തു ഹാജി, മുസ്തഫ എം.വി, നഫീസ പി, ശറഫുന്നീസ പി.പി, കെ.പി അബൂബക്കര്‍ പുല്ലൂപ്പി, കെ.പി മുഹമ്മദലി, അബ്ദുല്ല ബനിയാസ്, ഈസ പള്ളിപ്പറമ്പ്, ഖാലിദ് ഹാജി പി.പി, ഹക്കീം പള്ളിപ്പറമ്പ്, എം.കെ അയ്യൂബ് ഹാജി, ലത്വീഫ് സി.കെ, സി.എച്ച് മുഹമ്മദ് കുട്ടി, ഇ.കെ ജലീല്‍, ഒ.കെ റഷീദ്, മര്‍വാന്‍ ടി.പി സംസാരിച്ചു. മുഹമ്മദ് ശരീഫ് മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.