സംഘാടക സമിതി യോഗം ചേർന്നു
യോഗം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉൽഘാടനം ചെയ്തു. ബാബു പണ്ണേരി അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിജയൻ, എൻ.കെ.രാജൻ, കെ.പി.ശശീധരൻ, കെ.ബാലകൃഷ്ണൻ, കെ.കെ.ഭാസക്കരൻ, സി.സി.രാമചന്ദ്രൻ, വി.വി. മോഹനൻ, എം.വി.മോഹനൻ, സി.സി. ഗണേഷ് ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിന് ഒ.വി.സുരേഷ് സ്വാഗതവും കെ.പി.വിനോദ് മാസ്റ്റർ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകൾ ' എന്ന നാടകം മയ്യിൽ നാടക കൂട്ടം അവതരിപ്പിക്കും. പരിപാടിയുടെ വിജയത്തിന് ബിജു കണ്ടക്കൈ ചെയർമാനായും ഒ.എം.അജിത്ത് കൺവീനറായും സംലാടക സമിതി രൂപീകരിച്ചു.