ചന്ദ്രത്തിൽ മാധവി നിര്യാതയായി 


പെരുമാച്ചേരി : പെരുമാച്ചേരി കാട്ടിലെ പീടികക്ക് സമീപം ചന്ദ്രത്തിൽ മാധവി നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞമ്പു' മക്കൾ കുഞ്ഞിരാമൻ, നാരയണൻ വലിയന്നൂർ, ഭാസ്കരൻ , , ചെത്ത് തൊഴിലാളികളായ പത്മനാഭൻ ,രമേശൻ, രാധ, ഓമന പരേതരായ സുകുമാരൻ, പവിത്രൻ മരുമക്കൾ ദേവകി 'ചന്ദ്രിക, സുമതി, രജനി.ഉഷ, ഇന്ദിര, ഷൈമ, ചന്ദ്രൻ പരേതനായ രാഘവൻ .സംസ്കാരം തിങ്കളാഴ്ച  കാലത്ത് 11 മണിക്ക് കണ്ടക്കൈപറമ്പിൽ.
Previous Post Next Post