അശോകൻ നിര്യാതനായി
പൊറോളം : കാഞ്ഞിരതട്ടിലെ പരേതരായ അനന്തന്റെയും പഞ്ചാലിയുടെയും മകൻ കൊയിലേരിയൻ അശോകൻ (47) നിര്യാതനായി. തളിപ്പറമ്പ് വെയർഹൗസ് ജീവനക്കാരനാണ്. ഭാര്യ: രജനി. മക്കൾ: അഞ്ചൽ, നിഹൽ. സഹോദരങ്ങൾ: രാഘവൻ, കുമാരൻ, ബാലകൃഷ്‌ണൻ, പത്മനാഭൻ.
സംസ്കാരം തിങ്കളാഴ്ച പകൽ 11ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.