രിഫാഈ റാത്തീബ് ഗ്രാന്റ് ജൽസ മെഗാ മെഡിക്കൽ കേമ്പ് ഫിബ്ര.3ന്
ചേലേരി: ചേലേരി വാദിരി ഫാഈ ചാരിറ്റബിൾ ട്രസ്റ്റ് എസ് വൈ എസ് സാന്ത്വനം സെന്ററും സംയുക്താഭിമുഖ്യത്തിൽ ഫാത്വിമ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മയ്യിലും, പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ്, ഓപ്റ്റിക്രൈസ് ഐ ക്ലിനിക്ക് ചെറുകുന്ന് ,ആരോഗ്യ ഹോമിയോ സ്പെഷ്യാലറ്റി ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ കേമ്പ് ഫിബ്ര.3ന് നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ബുക്കിംഗ് ബസപ്പെടുക. 95 44 665 581,97 44 88 12 29