"കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം " സംഘടിപ്പിച്ചു


മയ്യിൽ : കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ  "നവോത്ഥാന ആശയങ്ങളിൽ നിന്ന് ഭരണഘടനാ മൂല്യങ്ങളിലേക്ക് " എന്ന വിഷയത്തിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം ശ്രീമതി എൻ.സുകന്യ  പ്രഭാഷണം നടത്തി.
ശ്രീ.ബിജു കണ്ടക്കൈ സംസാരിച്ചു.
പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു .
Previous Post Next Post