ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം ജനു.27 ന്
മയ്യിൽ:- ഇ.കെ നായനാർ സ്മാരക വായനശാല & .ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം ജനു.27 ന് ഞായറാഴ്ച വൈകു.7 മണിക്ക് വായനശാലാ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ചടങ്ങിൽ വച്ച് പി വി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് ഗാനാലാപനവും, പുരാവൃത്തം സിനിമാപ്രദർശനവും നടക്കും.