മേഖല കൺവെൻഷൻ നടത്തി



കമ്പിൽ :- പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കൺവെൻഷൻ സംഘമിത്ര ഹാളിൽ കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് നാരായണൻ കാവുമ്പായി പ്രവർത്തനരേഖ അവതരിപ്പിച്ചു ,മേഖല പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു ,ശ്രീധരൻ സംഘമിത്ര സ്വാഗതവും വിനോദ് കെ നമ്പ്രം നന്ദിയും പറഞ്ഞു
Previous Post Next Post