കൊളച്ചേരി  KSEB  അറിയിപ്പ് 

വൈദ്യുതി പുനഃസ്ഥാപനം വൈകും


മാതോടം ഇച്ചുളി കുന്നിനടുത്തവളവിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് പൊട്ടിവീണതിനാൽ വാരം  കടവ് മുതൽ വാരംറോഡ്,   കരയാപ്പു,  ചേലേരിമുക്ക്,  കയ്യങ്കോട്, നൂഞ്ഞേരി ,  ഈശാനമംഗലം, ചേലേരി, കൊളച്ചേരിപ്പറമ്പ,  കൊളച്ചേരി കനാൽ,  പള്ളിപറമ്പ,  കായച്ചിറ,  തങ്ങൾ റോഡ്, പടപ്പ,  കാവുംച്ചാൽ, കൊടിപോയ്യിൽ,  പെരുമാച്ചേരി, CRC  കാറ്റിലെപീടിക,  കുമാരൻപീടിക,   കൊളച്ചേരിമുക്ക്,  എന്നീ ഭാഗങ്ങളിൽ വൈദ്യുതി പുനഃസ്ഥാപനം വൈകും. 
Previous Post Next Post