കൊട്ടോടി കരുണാകരൻ  നിര്യാതനായി


നാറാത്ത് :- നാറാത്ത് രണ്ടാംമൈൽ പരേതയായ മാധവിയുടെ മകൻ കൊട്ടോടി കരുണാകരൻ (70) നിര്യാതനായി.
ഭാര്യ: ശകുന്തള
മക്കൾ: സജിത്ത്, സജിത, അനൂപ്
മരുമകൻ: അശോകൻ
സഹോദരങ്ങൾ: ശോഭ (Late) , ഉത്തമൻ, ശൈലജ
സംസ്കാരം നാളെ ( ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.
Previous Post Next Post