പരിസര മലിനീകരണ വിമുക്ത  സന്ദേശമുയർത്തി കുമ്മായക്കടവ് യുവജന കൂട്ടായ്മ



കമ്പിൽ: കുമ്മായക്കടവ് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുമ്മായക്കടവ് കവാടം എന്നറിയപ്പെടുന്ന "ചക്കരമാവ്" പ്രദേശം  ശുചീകരിച്ചു.

കുമ്മായക്കടവ് യുവജന കൂട്ടായ്‌മ സെക്രട്ടറി ഷാജിർ മാസ്റ്റർ, STCC സെക്രട്ടറി ഷക്കീർ കെ സി,നൗഫൽ പി, അബ്ദുൽ കാദർ കെപി, ജാബിർ പി പി, സിനാൻ കെപി, സയ്യിദ് എം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post