മൃണാൾ സെൻ സ്മൃതി  സംഘടിപ്പിച്ചു


മയ്യിൽ: ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൃണാൾ സെൻ സ്മൃതി  സംഘടിപ്പിച്ചു.
മയ്യിൽ വ്യാപാര ഭവൻ ഹാളിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര നിരൂപകനും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ
കെ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
സി. രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
തുടർന്ന് 1969 ൽ നിർമ്മിച്ച ദേശീയ അവാർഡും, പ്രസിഡണ്ടിന്റെ സ്വർണ്ണ മെഡലും നേടിയ 'ഭുവൻ ഷോം' എന്ന സിനിമ പ്രദർശിപ്പിച്ചു.
Previous Post Next Post