പാമ്പുരുത്തി ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻറ് ഇന്ന് ആരംഭിക്കുന്നു


പാമ്പുരുത്തി : പാമ്പുരുത്തി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പന്ത്രണ്ടാമത് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻറ് ഇന്ന് ആരംഭിക്കും. വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ തണ്ടേഴ്‌സ് എഫ്സി പാമ്പുരുത്തി, ടിപ്പു പൊയ്ത്തുംകടവിനെ നേരിടുന്നു. തുടർന്ന് എഫ്.സി കാലടി X കെ.കെ.സി.സി പന്ന്യങ്കണ്ടി, ഡാം ഇരിണാവ് X ബൽഗാസി പള്ളിയത്ത്, ത്രീ റോഡ് മൂന്ന് നിരത്ത് X  മഠത്തി കൊവ്വൽ ബ്രദർസ് എന്നിവർ തമ്മിൽ ഏറ്റുമുട്ടും.
Previous Post Next Post