പി.പി.രാജൻ നിര്യാതനായി

നിര്യാതനായി 

കണ്ണാടിപ്പറമ്പ് :-  വാരം റോഡ് പെട്രോൾ പമ്പിന് സമീപം മാധവി നിവാസിൽ പി.പി.രാജൻ (64) നിര്യാതനായി.

 ഭാര്യ:- ജയന്തി കെ.വി
 മക്കൾ:-  ജയരാജ് കെ.വി,  സ്വരാജ് കെ.വി, ശ്രുതിൻ രാജ് കെ.വി. (എല്ലാവരുംവിദേശം)   മരുമക്കൾ:- ഷിദ പാനൂര് ,  സുധിന (കൊളച്ചേരി),   രമ്യ കണ്ണാടിപറമ്പ് . 
 സഹോദരങ്ങൾ:-  ജാനകി,   നാരായണൻ,  പരേതനായ ശ്രീധരൻ. 

ശവസംസ്കാരം നാളെ  ഞായറാഴ്ച കാലത്ത് 10 മണിക്ക്  മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post