ചോലയില്‍ തെക്കേ പുരയില്‍ കേളു നിര്യാതനായി



നാറാത്ത്:- നാറാത്ത് പി എച്ച് സി ക്കു സമീപം താമസിക്കുന്ന  ചോലയില്‍ തെക്കെ പുരയില്‍ കേളു (85) അന്തരിച്ചു.  പരേതരായ കൃഷ്ണന്‍റയും ചീയ്യയിയുടെയും മകനാണ്

മക്കള്‍ :- സി ടി പ്രകാശന്‍ (ഗള്‍ഫ്), സി ടി മനോജ് (ഇരിണാവ്), സി ടി ശൈലജ (കാക്കത്തുരുത്തി), സി ടി പ്രസന്ന.
മരുമക്കള്‍ :-  ഷീജ, നിഷ, മോഹനന്‍, പരേതനായ ശിവന്‍.
സഹോദരങ്ങള്‍ :- പരേതരായ സി ടി ഗോവിന്ദന്‍, കൃഷ്ണന്‍, കല്ല്യാണി, നാരായണി, കുഞ്ഞാതി, പാറു.

സംസ്ക്കാരം നാളെ  വ്യാഴാഴ്ച രാവിലെ  9.30ന് നാറാത്ത് ഗ്രാമ പഞ്ചായത്ത് (പുലൂപ്പി)  ശ്മശാനത്തില്‍  നടക്കും.

Previous Post Next Post