മുല്ലക്കൊടിയിൽ മരിക്കോട്ട് ഹൗസിലെ വി വി രാഘവൻ നിര്യാതനായി


മുല്ലക്കൊടി :- മുല്ലക്കാടിയിൽ മരിക്കോട്ട് ഹൗസിൽ  വി വി രാഘവൻ (89) നിര്യാതനായി.

ഭാര്യ :- യശോദ
മക്കൾ:- ശോഭന (വള്ളിയോട്ട്), പി മുകുന്ദൻ (കെസി ഇ യു മുൻ ജില്ലാ സെക്രട്ടറി, മുല്ലക്കൊടി ബാങ്ക് മുൻ സെക്രട്ടറി) ,പി അശോകൻ (ട്രഷറി, റിട്ടയേർഡ്) ,പി നാരായണൻ (ഡൽഹി ).പി പുരുഷോത്തമൻ (റിട്ട. മിലിട്ടറി)
മരുമക്കൾ:- നാരായണൻ (വള്ളിയോട്ട്) കമല (റിട്ട. ടീച്ചർ നാറാത്ത് യു പി ) ഷീബ ( മയ്യിൽ ) ബീന (പറശ്ശിനിക്കടവ് ) ,പ്രവിത ( ചെറുകുന്ന് )

സഹോദരങ്ങൾ :- പരേതനായ കോരൻ, ദേവകി, ഗോവിന്ദൻ, കണ്ണൻ

ശവസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.

Previous Post Next Post