കണ്ണൂരിൽ സമര സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുറ്റ്യാട്ടൂർ സ്വദേശിയായ പോലിസുകാരന് കോവിഡ്


കണ്ണൂർ :- കണ്ണൂരില്‍ സമര സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ് . കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർ വാർഡ് സ്വദേശിയാണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ  ആണ് ഇദ്ദേഹം ജോലി ചെയ്തത് വരുന്നത് . ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായ സ്റ്റേഷനിലെ പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. സ്റ്റേഷന്‍ അണുവിമുക്തമാക്കി.

Previous Post Next Post